മുഖത്തല: പാങ്കോണം സന്തോഷ് വ്യൂ വിൽ രാഘവൻ പിള്ള (95) നിര്യാതനായി. ഭാര്യ: രാധമ്മയമ്മ. മക്കൾ: ജയകുമാരി, ഷീലകുമാരി പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: ഗിരീഷ് കുമാർ, ബിന്ദു പരേതനായ മോഹൻലാൽ. സഞ്ചയനം മേയ് ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ എട്ടിന്.