കൊട്ടിയം: കൊട്ടിയംസിനി മന്ദിരത്തിൽ കെ.രാമചന്ദ്രൻ (റിട്ട. സി.ഐ പോലീസ്, 83 ) നിര്യാതനായി. ഭാര്യ: പരേതയായ സുധ ദേവി. മക്കൾ: സിനി, സിനിത, സിനു, രഞ്ചു. മരുമക്കൾ: അനിൽകുമാർ. പി, ദിനേശ് കുമാർ, ധന്യ. സഞ്ചയനം ബുധനാഴ്ച.