പുനലൂർ: കല്ലാർ മുളമൂട്ടിൽ ടി. ജോയി (84) നിര്യാതനായി. ഭാര്യ: ലീലാമ്മ ജോയി. മക്കൾ: അനിത, അജിത, റിൻസി. മരുമക്കൾ: ജോണി, സാബു, രാജേഷ്. സംസ്കാരം തിങ്കളാഴ്ച 12ന് കല്ലാർ സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.