തൃപ്പനയം: പനയം ചോനംചിറ കാട്ടുവള്ളിയിൽ വീട്ടിൽ രാജേന്ദ്രൻ ചെട്ടിയാർ (ഷാജി, 52, റിട്ട. സി.ആർ.പി.എഫ് സുബേദാർ) നിര്യാതനായി. പരേതനായ രാമസ്വാമി ചെട്ടിയാരുടെയുടെ വിശാലാക്ഷിയുടെയും മകനാണ്. ഭാര്യ: കുസുമം (റിട്ട. സ്റ്റാഫ് നഴ്സ്, മിലിട്ടറി). മകൾ: ജിന.