പുനലൂർ: ഇടമൺ പവർ ഹൗസ് ജങ്ഷന് സമീപം രാജേഷ് ഭവനിൽ രാജന്റെ ഭാര്യ എൽ.സുകേശിനി (സുധ - 63) നിര്യാതയായി. മക്കൾ: രാജേഷ് (കേരളകൗമുദി പുനലൂർ ലേഖകൻ), രാജി. മരുമക്കൾ: വി.ബിനു, പി.വി.ദിവ്യ മോൾ. സംസ്കാരം ഞായറാഴ്ച രാവിലെ 11.45ന് വീട്ടുവളപ്പിൽ.