കൊല്ലം: മേവറം പടനിലം പാലവിള വീട്ടിൽ എ ഹനീഫ കുഞ്ഞ് (98) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: താജുദ്ദീൻ (റിട്ട. എം.ജി. യൂനിവേഴ്സിറ്റി), ഹലീലുദ്ദീൻ (റിട്ട. ഐ.ടി.ഐ പ്രിൻസിപ്പൽ), നിസാമുദ്ദീൻ (നിസാം ട്രേഡേഴ്സ്, കൊല്ലം), ഷിഹാബുദ്ദീൻ (കെ.ഡബ്ലിയു. എ), ഫാത്തിമുത്ത്, ഫാരിഷ. മരുമക്കൾ: അബ്ദുൽ ഖരീം, സിറാജുദ്ദീൻ, ഷീബ, ഷിബി (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ചാത്തന്നൂർ), ഷമീമ, റജില.