കൊല്ലം : മുസ്ലിം ലീഗ് നേതാവ് മണക്കാട് നജിമുദീന്റെ സഹോദരൻ വടക്കേവിള സംസം എ.ഹിലാലുദ്ദീൻ (62) നിര്യാതനായി. ഭാര്യ: നസി ഹജജുമ്മ. മക്കൾ: സദ്ദാം ഹുസൈൻ, ആയിഷ. മരുമക്കൾ: സിനി, ഷിയാദ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മക്കാനി പള്ളി അങ്കണത്തിൽ.