ഉള്ളൂർ: മെഡിക്കൽ കോളേജ് ഇളങ്കാവിൽ ലൈൻ രഞ്ചു ഭവൻ ഇ.ആർ.എ 91 ൽ പരേതനായ പ്രഭാകരന്റെയുടെയും ഉഷകുമാരിയുടെയും മകൻ പ്രേംരഞ്ജിത്ത് പി (44) നിര്യാതനായി. ഭാര്യ : ചൈത്രലേഖ. സഹോദരങ്ങൾ: പ്രേംരാജ് പി, ഷൈനി പ്രേംരാജ്, ഷൈൻ പ്രേംരാജ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്