വർക്കല: ഗവ: ആശുപത്രിക്ക് സമീപം കുഴിക്കടവീട്ടിൽ ബാലചന്ദ്രൻ (കൊച്ചു ബാബു, 64) മുൻ തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരൻ നിര്യാതനായി.