വർക്കല: ഹരിഹരപുരം പാറവിള വീട്ടിൽ ദേവരാജൻപിള്ള (മണി,73) നിര്യാതനായി.ഭാര്യ: സുലോചനയമ്മ (ബേബി). മക്കൾ: അജി, അനു. മരുമക്കൾ:സജീവ്,വിനീഷ് കുമാർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 7.30ന്.