വര്‍ക്കല: പുത്തന്‍ചന്ത വില്ലേജ് ഓഫീസിനു സമീപം പൗര്ണമിയില്പ രേതനായ ബാബുവിന്റെ ഭാര്യ രോഹിണി (68) നിര്യാതയായി. മക്കള്‍:റോയല്‍ ബാബു,റാഗണ്‍ ബാബു, ബബിതാ ബാബു. മരുമക്കള്‍:അവ്യാ വ്യാസ്,സുകേഷ്. സഞ്ചയനം ബുധനാഴ്ച എട്ടിന്.