വർക്കല: ചെറുന്നിയൂർ താന്നിമൂട് ഡീസന്റ് മുക്കിൽ കെ.എസ് ലാന്റിൽ ഗിരീശന്റെയും അരുണയുടെയും മകൻ നന്ദു (28) നിര്യാതനായി. ഭാര്യ: അമല. സഹോദരി:അഞ്ജിത. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.