തിരുവനന്തപുരം:കുമാരപുരം ഇടശ്ശേരി നഗറിൽ (ഇ.എൻ.ആർ.എ10) പരേതനായ ആർ. ഭാസ്കരൻ നായരുടെ ഭാര്യ ജെ. സുകുമാരിയമ്മ (83) നിര്യാതയായി. മക്കൾ : ലതികാകുമാരി, പരേതനായ ജയകുമാർ, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ : ശ്രീകുമാരൻ നായർ, അനിതകുമാരി, ബിന്ദു, താരാകൃഷ്ണൻ.