തിരുവനന്തപുരം: നാലുമുക്ക് പി.ആർ.എ 26 രാഗം വീട്ടിൽ സുമുഖൻ ദാമോദരൻ (93, റിട്ട. എൽ.ഐ.സി) നിര്യാതനായി. ഭാര്യ: പരേതയായ പി. കെ. വത്സല ദേവി (റിട്ട. ഡി ഇ ഒ). മക്കൾ: ഡോ. ശിവകുമാർ (ന്യൂറോ സർജൻ), ദീപ സുമുഖൻ. മരുമക്കൾ: ലില്ലി, പെൻ ഗുരുദാസ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.