കിഴുപ്പിള്ളിക്കര: ഹെൽത്ത് സെന്ററിന് സമീപം പാറേപ്പറമ്പിൽ പി. ചന്ദ്രശേഖരൻ (63) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: ഉമ, നിഖിൽ. മരുമക്കൾ: വിനോദ്, ആതിര. സഹോദരങ്ങൾ: ഗോവിന്ദൻ, കൃഷ്ണനുണ്ണി, രാമചന്ദ്രൻ, ഇന്ദിരാമ്മ, ഗിരിജ.