തളങ്കര: ദീനാർ നഗർ പള്ളിക്കുന്നിലിലെ പരേതനായ ഹസൈനാറിന്റെ മകൻ മഹ്മൂദ് പള്ളിക്കുന്ന് (78) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സൗബാന, ഷഹാന. മരുമക്കൾ: ഷംസുദ്ദീൻ, അബ്ദുൽ റഹ്മാൻ. സഹോദരങ്ങൾ: പരേതരായ മൊയ്തീൻ, അബൂബക്കർ, ആയിഷ, അസ്മ.