ചാഴൂർ: പള്ളിപ്പാട്ട് മനയ്ക്കൽ ദിവാകരൻ നമ്പൂതിരിയുടെ മകൻ ദീപു (43) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: സാവിത്രി അന്തർജനം. സഹോദരി: ദീപ.