നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ പള്ളിയത്ത് സാവിത്രിയമ്മയുടെയും പരേതനായ ഇ. നാരായണൻ നായരുടെയും മകൻ പി. മുരളീധരൻ നായർ (57) നിര്യാതനായി. സഹോദരങ്ങൾ: മധുസൂദനൻ (ഇലക്ട്രീഷ്യൻ), ശശിധരൻ (വിമുക്ത ഭടൻ), ജയശ്രീ (കോടതി കാസർകോട്).