നീലേശ്വരം: ചെടിറോഡ് മുതലപ്പാറയിലെ എം.പി. കുഞ്ഞിക്കണ്ണൻ (67) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: മധുസൂദനൻ (തൃക്കരിപ്പൂർ), സുരേഷ് (കൊട്രച്ചാൽ). സഹോദരങ്ങൾ: കൃഷ്ണൻ, പത്മനാഭൻ, കാർത്യായനി, പരേതരായ മാധവി, നാരായണി, മുത്താണി.