പടന്ന: മൂസ ഹാജി മുക്കിൽ താമസിക്കുന്ന പി.വി. കുഞ്ഞാസ്യു (53) നിര്യാതയായി. പിതാവ്: പരേതനായ പി. അബ്ദുൽ റസ്സാഖ് ഹാജി. മാതാവ്: പി.വി. സഫിയത്ത് ഹജ്ജുമ്മ.ഭർത്താവ്: പി. അബ്ദുൽ സത്താർ. മക്കൾ: സഫീറ, ആയിഷബി, അനസ് (ദുബൈ). മരുമക്കൾ: എം.പി. നാസർ, ടി.കെ.പി. അക്ബറലി. സഹോദരങ്ങൾ: പി.വി. മുഹമ്മദ് അസ്ലം (പ്രസിഡന്റ് പടന്ന ഗ്രാമപഞ്ചായത്ത്), സിദ്ദീഖ് (കുവൈത്ത്), നസീമ, പരേതനായ പി.വി. അബ്ദുൽ റഹീം ഹാജി.