പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം നെല്ലിക്കാട് ആവിലംകുണ്ടിൽ അബ്ദുൽ ഖാദർ (61) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: റംല, റംസീന, സെയ്തലവി. മരുമക്കൾ: നൗഷാദ്, ഉമ്മർ മുക്താർ.