തരിയോട്: കാവുമന്ദം സീമ വില്ല പരേതനായ റിട്ട. ക്യാപ്റ്റന്‍ ശ്രീധരന് നായരുടെ ഭാര്യ തങ്കലക്ഷ്മി (75) നിര്യാതയായി. മക്കള്‍: സീമ, സ്വപ്ന. മരുമക്കള്‍: വേണു, സുരേഷ്.