അലനല്ലൂർ: കർക്കിടാംകുന്ന് കാര പാലത്തിന് സമീപം ചുണ്ടയിൽ അസൈനാറുടെ ഭാര്യ സുബൈദ (54) നിര്യാതയായി. മക്കൾ: ആസിഫ്, മുഹമ്മദാലി, ഹസീന. മരുമക്കൾ: സജ്ല, നസീർ ബാബു, വെഞ്ചു.