പത്തിരിപ്പാല: അതിർകാട് കാങ്ങത്ത് രത്നവിലാസിൽ സുകുമാരൻ മാസ്റ്റർ (90) നിര്യാതനായി. കൊപ്പം ജി.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. മങ്കര, പേരൂർ സഹകരണ സംഘം ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ: ശ്രീദേവി. മക്കൾ: സുരേഷ്, സന്തോഷ്, സതീഷ് (മങ്കര പൂലോടി ക്ഷീരസംഘം പ്രസി), സുനിൽ, സുധ, പരേതയായ ഷീന. മരുമക്കൾ: കൃഷ്ണപ്രസാദ്, മണികണ്ഠൻ, വൃന്ദ.