തിരൂരങ്ങാടി: കുണ്ടൂര്‍ നമ്പിടിപ്പറമ്പത്ത് അബ്ദുറസാഖ് (53) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സാറത്ത് (മാധ്യമം ഓൺലൈൻ സബ് എഡിറ്റർ), അഫ്നത്ത്, നഹീമ.