കാളികാവ്: പുല്ലങ്കോട് വെടിവെച്ചപാറ പരേതനായ എടക്കണ്ടൻ മൊയ്തീന്റെ ഭാര്യ കൈതക്കോടൻ ആയിശ (90) നിര്യാതയായി. പുല്ലങ്കോട് എസ്റ്റേറ്റിലെ മുൻ ജീവനക്കാരിയായിരുന്നു.
മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുസ്സലാം, അബ്ദുൽ ലത്തീഫ്, നഫീസ, പാത്തുമ്മ, റംലത്ത്, റജീന. മരുമക്കൾ: അബ്ദുൽ റസാഖ്, കരീം, മൂസ, സാറ, ആബിദ, സമീറ, പരേതനായ അബ്ദുട്ടി.