രണ്ടത്താണി: ജമാഅത്തെ ഇസ്ലാമി അംഗം അബ്ദുസ്സലാം ഹാജി തൈക്കാടൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഇരിയേങ്ങൽ മറിയാമു. മക്കൾ: അബ്ദുൽ ഖാദർ (കിം കോഴിക്കോട്), അയ്യൂബ്, അബ്ദുസ്സമദ് (മക്ക), നൂറുദ്ദീൻ, അബ്ദുൽ അഹദ് (അബൂദബി), അബ്ദുല്ല ഹസൻ, ശരീഫ, സഹീദ, ജമീല, സുമയ്യ.
മരുമക്കൾ: ടി.പി. അബ്ദുൽ ഹമീദ് (വരമ്പനാല), അബ്ദുന്നാസർ (വെട്ടം), അബ്ദുൽ മജീദ് (ചേന്നര), അബ്ദു സബൂർ (സൗദി), സൽമത്ത്, സാറാബി, നജ്മുന്നിസ, ഷക്കീല, ഖമറുന്നിസ, ഫർസാന. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് മസ്ജിദ് റഹ്മാനി ഖബർസ്ഥാൻ.