തോടന്നൂർ: കീഴൽ പറമ്പത്ത് കുഞ്ഞയിഷ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത് ഇബ്റാഹിം ഹാജി. മക്കൾ: മൊയ്ദുഹാജി റാഹത്ത്. സുബൈദ, നഫീസ, സീനത്ത്, ബഷീർ, താഹിറ, ഇസ്മായിൽ. മരുമക്കൾ: കണ്ടീപൊയിൽ ഇബ്രാഹിം, നടുവിലകണ്ടി ഹമീദ്, പുത്തൻപുരയിൽ സഫിയ, പുളിയനാട്ടിൽ ഹസീന, പറമ്പത്ത് ശബ്ന, പരേതരായ നെല്ലിയുള്ള പറമ്പത്ത് അമ്മദ്, കപ്പറമ്പത്ത് ഇബ്രാഹിം ഹാജി.