നാദാപുരം: ചേലക്കാട് കുനിയിൽ നാരായണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: അനിത, രതീഷ്, നിഷ. മരുമക്കൾ: ചന്ദ്രൻ, രമേശ്ബാബു, രമ്യ.