ആയഞ്ചേരി: എടച്ചേരി കുന്നുമ്മൽ അസീസിന്റെ ഭാര്യ സുബൈദ (48) നിര്യാതയായി. മക്കൾ: മുഹമ്മദ് സഹൽ, മുഹമ്മദ് സിയാൻ, റിഷ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, വണ്ണാനാണ്ടി യൂസുഫ് ഗുരുക്കൾ (ചെമ്മരത്തൂർ), ആയിഷ, ബിയ്യാത്തു, ഖദീജ, ആമിന, ജമീല, സുലൈഖ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ചെമ്മരത്തൂർ ജുമാ മസ്ജിൽ.