നാദാപുരം: ഇരിങ്ങണ്ണൂരിലെ പുത്തംപുരയിൽ ടി.കെ. കൃഷ്ണൻകുട്ടി (76) നിര്യാതനായി (റിട്ട. പൊലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ നാദാപുരം). ഭാര്യ: സൗദാമിനി (അധ്യാപിക ബി.ഇ.എം.യു.പി സ്കൂൾ കൂത്തുപറമ്പ്). മക്കൾ: പ്രയാഗ് (അധ്യാപകൻ പാട ഗിരി ഹയർസെക്കൻഡറി സ്കൂൾ നെല്ലിയാമ്പതി, പാലക്കാട്), പ്രിയങ്ക (അധ്യാപിക തൃക്കണ്ണാപുരം വെസ്റ്റ് എൽ.പി സ്കൂൾ പാട്യം). മരുമക്കൾ: ബിജു മോഹനൻ (ഹെഡ്മാസ്റ്റർ മുതിയങ്ങ എം.എൽ.പി സ്കൂൾ പാട്യം), സംഗീത (അധ്യാപിക ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നെന്മാറ പാലക്കാട്).