നടുവണ്ണൂർ: മറയത്തിങ്കൽ മാധവൻ നായർ (75-റിട്ട. എസ്.ഐ.സി.ഐ.എസ്.എഫ്) നിര്യാതനായി.ഭാര്യ: കേളോത്ത് വത്സല. മക്കൾ: ദീപ (തദ്ദേശഭരണ വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്), വിനേഷ് (ഇൻഫോപാർക്ക് കൊച്ചി), മനേഷ് (സിംഗപ്പൂർ).മരുമക്കൾ: ജിഗീഷ് (മാതൃഭൂമി, കോഴിക്കോട്), ഷമി (ഇൻഫോപാർക്ക് കൊച്ചി), ആര്യ.സഹോദരങ്ങൾ: ലീല, കമല, പരേതനായ രാഘവൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.