പാലേരി: കടിയങ്ങാട് പാലം പരേതനായ മാളിക്കണ്ടി വെളുത്ത പറമ്പത്ത് അമ്മതിന്റെ ഭാര്യ ആയിഷ (89) നിര്യാതയായി. മക്കൾ: ഇബ്രായി, അബ്ബാസ്, സൂപ്പി, പരേതരായ സലാം, മുനീർ. മരുമക്കൾ: ആയിഷ, സുബൈദ, സമീറ, അസ്മ, മറിയം. സഹോദരി: കുഞ്ഞാമി.