എളേറ്റിൽ: കിഴക്കോത്ത് പന്നൂർ ഇടവലക്കണ്ടി പി.സി. സുബൈദ (59) നിര്യാതയായി. പിതാവ്: പരേതയായ കുട്ടമ്പൂർ കേയക്കണ്ടി മമ്മദ് കോയഹാജി. മാതാവ്: പരേതയായ പ്രാന്തം പൊയിൽ ഫാത്തിമ. ഭർത്താവ്: ഇ.കെ. മുഹമ്മദ് (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി). മക്കൾ: അഫ്താബ് (ദമാം), സജ്ന ഫാബി, സനീജ. മരുമക്കൾ: ജമാലുദ്ദീൻ എരഞ്ഞിക്കോത്ത് (ദമാം), ഹാരിസ് ബാബു കുന്നമംഗലം.സഹോദരങ്ങൾ: ആമിന കേയക്കണ്ടി, ഖദീജ ഭരണിപാറ, സുഹറ കുട്ടമ്പൂർ, സാബിറ പന്നൂർ, റംല പാലങ്ങാട്, സൗദ ഭരണിപാറ, സലീന മുട്ടാഞ്ചേരി, ഷാഹിർ കുട്ടമ്പൂർ, അബ്ദുൽ ഗഫൂർ പി.സി. കുട്ടമ്പൂർ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് പന്നൂർ ജുമാമസ്ജിദിൽ.