മുക്കം: കാരമൂല പുൽപറമ്പിൽ ആയിശുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മിണിയിൽ പക്കർ. മക്കൾ: ശരീഫ് ഉമ്മിണിയിൽ (പ്രവാസി വ്യവസായി), മുജീബ്, ഷിഹാബ്, ഷാഹിന.
മരുമക്കൾ: റഹ്മത്തുല്ല തൃക്കളയൂർ, ഹസീന ഷരീഫ്, ഫൗസിയ മുജീബ്, ഷബ്ന ശിഹാബ്.
ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് കാരമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.