പട്ടാമ്പി: മഞ്ഞളുങ്ങൽ മേലങ്ങാടി പരേതയായ കുഞ്ഞാച്ചുമ്മാത്തയുടെ മകൻ അബ്ദുൽ റഷീദ് (46) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: നിഷാദ്, നിയാസ്, അനസ്.