അലനല്ലൂർ: കർക്കിടാംകുന്ന് മൊഴിമുറ്റം ആബുക്കാട് പരിയാണി (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനിൽ കുമാർ, അനുഷ, അശ്വതി.