അലനല്ലൂർ: എടത്തനാട്ടുകര യതീംഖാന പരേതനായ ചള്ളപ്പുറത്ത് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (76) നിര്യാതയായി. മക്കൾ: ജമീല, സുലൈഖ, അബ്ദുസ്സലാം, അബ്ദുൽ ഹമീദ്, അബ്ദുസ്സമദ്, മുജീബ്, അബ്ദുൽ ഗഫൂർ, റൈഹാനത്ത്, മുംതാസ്, സാജിദ, സാഹിന.
മരുമക്കൾ: അബ്ദുസ്സലാം, അബ്ദുൽ ഹമീദ്, ജുമൈല, സാജിദ, ഫിർദൗസ്, റഹ്മത്തുന്നിസ, അബ്ദുറഹ്മാൻ, കാജാ ഹുസൈൻ, ആരിഫ്, സജീർ. സഹോദരങ്ങൾ: ഉസ്മാൻ കാപ്പിലകത്ത്, കദീജ.