മണ്ണുത്തി: പൊങ്ങണംകാട് താണിക്കൽ വിജയന്റെ മകൻ സുബ്രഹ്മണ്യൻ (63) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: അഭിജിത്, അഭിരാമി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാടക്കത്തറ പഞ്ചായത്ത് നിദ്രാലയം ശ്മശാനത്തിൽ.