കൊടുങ്ങല്ലൂർ: പത്താഴക്കാട് പതിയാശ്ശേരി പള്ളിക്ക് കിഴക്കുവശം താമസിക്കുന്ന പള്ളിപ്പുറത്ത് മക്കാറിന്റെ ഭാര്യ സൈനബ (85) നിര്യാതയായി. കൊമ്പനേഴത്തു മക്കാരുടെ മകളാണ്.
മക്കൾ: കബീർ, അബ്ദുൽസലാം, സക്കീന ബീവി, റജീന ബീവി, ഹാജറ ബീവി, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: ആബിദ, സാജിത, റജീന, ബഷീർ കൊണ്ടാമ്പുള്ളി (പ്രസി, എറിയാട് യു. ബസാർ മുസിരിസ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി), യഹിയ, ഷിഹാബ്.