വേലൂർ: വെള്ളാറ്റഞ്ഞൂർ തയ്യൂർ ഒരുതട്ടാൻ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ശാന്ത (76) നിര്യാതയായി. മക്കൾ: ജയ, ബിന്ദു, സിന്ധു, ബിനീഷ്, സ്മിത, പ്രിയ. മരുമക്കൾ: ഹരിദാസ്, ഗോപിനാഥ്, ദിവാകരൻ, വിദ്യ, രാജേഷ്, രതീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.