പാവറട്ടി: ചിറ്റാട്ടുകരയിലെ പലചരക്ക് വ്യാപാരി കുണ്ടുകുളങ്ങര ഫ്രാൻസിസ് (82) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: മേരി, ആൻറണി, ഓമന.
മരുക്കൾ: ജോൺസൺ, ലിംസി, പോൾസൺ. പരേതന്റെ കണ്ണുകൾ ചിറ്റാട്ടുകര പ്രതീക്ഷ സംഘടനയുടെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഐ ബാങ്കിന് ദാനം ചെയ്തു. തിങ്കളാഴ്ച രാവിലെ 9.30ന് ചിറ്റാട്ടുകര സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.