താനൂർ: ചിറക്കൽ വെടിവെപ്പ് ബസാറിൽ താമസിക്കുന്ന പരേതനായ പുത്തില്ലത്ത് വേലായുധന്റെ മകൻ അനിൽ കുമാർ (47) നിര്യാതനായി. മാതാവ്: ശാന്ത. ഭാര്യ: സിന്ധു. മക്കൾ: അശ്വന്ത് കൃഷ്ണ, അനുരാഗ്. സഹോദരങ്ങൾ: ഷാജി, ഷാനി.