പെരിമ്പലം: പള്ളിപ്പടി തോട്ടുക്കര അയ്യപ്പന് (86) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്‍: രാജു, ശശി, മുരളി, ഷൈജു, ബൈജു, സിന്ധു, സന്ധ്യ. മരുമക്കള്‍: ബാബു കുനിയില്‍, രാജന് കൂരാച്ചി, രജിത, ഷൈല, ഷൈനി, സുചിത്ര, അമൃത. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.