കണ്ണമംഗലം: ചെറേക്കാട് (ധർമഗിരി) സ്വദേശി പുള്ളാട്ട് ഉണ്ണീൻ കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: പുള്ളാട്ട് മറിയക്കുട്ടി. മക്കൾ: സകരിയ, മുജീബ് റഹ്മാൻ, റഫീഖ്.
മരുമക്കൾ: ഷാഹിദ (പുള്ളാട്ട്), സഫൂറ കേയി, നസീറ (അല്ലിപ്ര). സഹോദരങ്ങൾ: കുഞ്ഞിമരക്കാർ, ഖാലിദ്, മമ്മാത്തു, പരേതരായ മുഹമ്മദ് കുട്ടി, അബ്ദുൽ റഹ്മാൻ, മമ്മുതു.