നിലമ്പൂർ: ചാലിയാറിലെ ആദ്യകാല പത്ര ഏജന്റ് എരഞ്ഞിമങ്ങാട് പണപ്പൊയിൽ മൂച്ചി തോടൻ ഉമ്മർ (70) നിര്യാതനായി. ഭാര്യ: ചക്കുങ്ങൽ നഫീസ. മക്കൾ: സബ്ന, സജ്ന, ഇർഷാദ്.
മരുമക്കൾ: നാസർ (മൈലംപാറ), റഫീഖ് (പാലേമാട്), സദീദ (മണ്ണുപ്പാടം). ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് മൈലാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.