നിറമരുതൂർ: ഉണ്യാലിലെ പഴയകാല പലചരക്ക് വ്യാപാരി പഞ്ചാരമൂലയിലെ മാടമ്പികളത്തിൽ അബ്ദുൽ കാദർ (ബാവാക്ക -85) നിര്യാതനായി. ഉണ്യാൽ വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ബീരായി ഉമ്മ.
മക്കൾ: റുക്കിയ, റസിയ, വഹീദ, അസ്മ, അബ്ദുറസാക്ക്, അബ്ദുല്ലത്തീഫ്, സിദ്ദീഖ്. മരുമക്കൾ: ഇസ്മായിൽ, ഉമ്മർ, ഹനീഫ, സുബൈർ, സാജിറ, ഷഹാന, ജംഷീറ.