അഞ്ചുകുന്ന്: എളമ്പാശ്ശേരി ഉലഹന്നാൻ (ഓനപ്പൻ-85) നിര്യാതനായി. ഭാര്യ: മാതേക്കൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: സിസ്റ്റർ ഷേർളി (എസ്.കെ.ഡി മഞ്ഞൂറ), ഇ.ജെ. സോജൻ, സിസ്റ്റർ ഷാന്റി (എസ്.കെ.ഡി കടുത്തുരുത്തി), മിനി ജോൺ, ഇ.ജെ. ജോൺസൺ, ഷൈമോൾ. മരുമക്കൾ: ആൻസിലി മഠത്തിൽ, ജിംഷ മണ്ണാവേലിൽ, ഷൈജു കുടിയിരിക്കൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കാരക്കാമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.