നീലേശ്വരം: കരിന്തളം കീഴ് മാലയിലെ പുഞ്ചക്കര അമ്പൂഞ്ഞി (82) നിര്യാതനായി. ഭാര്യ: എം. മാധവി. മക്കൾ: സുരേശൻ (ടെയ്ലർ, ചോയ്യങ്കോട്), ഗീത, റീന, ഷീജ. മരുമക്കൾ: വിമല (തൈക്കടപ്പുറം), സുകുമാരൻ (പടന്നക്കാട്), ഗംഗാധരൻ (ബിരിക്കുളം), ഹരി (പാലക്കാട്). സഹോദരങ്ങൾ: രാഘവൻ, പരേതരായ നാരായണി, നാരായണ.