നീലേശ്വരം: കൊല്ലമ്പാറ കിളിയളം തൊട്ടിയിലെ പി. നിഷാദിന്റെയും മുഹ്സിനയുടെയും മകൻ സയാൻ (6) നിര്യാതനായി. സഹോദരങ്ങൾ: ഇസ, പരേതയായ സിയ മോൾ.